മാറാക്കര ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം.........കേരളോത്സവം 2026-13/10/20026 മുതല്‍ ആരംഭിക്കുന്നു......
സമ്പൂര്‍ണ്ണ ഇ-സാക്ഷരത നേട്ടം കൈവരിച്ചു

മാറാക്കര ഗ്രാമ പഞ്ചായത്തിലെ  ഡിജികേരളം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ ഇ-സാക്ഷരത പഞ്ചായത്തായി പ്രഖ്യാപിച്ചു.