വാര്‍ഷിക ബജറ്റ് 2026-27

മുന്‍ബാക്കി ഉള്‍പ്പെടെ 386032568 രൂപ വരവിനത്തില്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഭരണഘടന സ്ഥാപനമായ പഞ്ചായത്തിന് അനിവാര്യ ചുമതലകള്‍ക്ക് തുക വകയിരുത്തേണ്ടതുണ്ട്. ജീവനക്കാരുടെ ശമ്പളം, യാത്രയാനുകൂല്യങ്ങള്‍, മറ്റാനുകൂല്യങ്ങള്‍, ജനപ്രതിനിധികള്‍ക്കുള്ള ഹോണറേറിയം, സിറ്റിംഗ് ഫീസ് എന്നിവ ഉള്‍പ്പെടെ എസ്റ്റാബ്ലിഷ്മെന്റ് ചെലവുകള്‍ക്കായും ഓഫീസ് ചിലവുകള്‍, വിട്ടുകിട്ടിയ സ്ഥാപനങ്ങളിലെ ഭരണചെലവുകള്‍,അച്ചടി, പരസ്യം, തെരെഞ്ഞെടുപ്പ് ചെലവുകള്‍, പ്രൊഫഷണല്‍ സേവന ചെലവുകള്‍, അടിയന്തിര ചെലവുകള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ  തുക വകയിരുത്തിയിട്ടുണ്ട്.

              പ്രാരംഭ ബാക്കി 87267166 രൂപ ഉള്‍പ്പടെ ആകെ വരവ് 441877568 രൂപയും ആകെ ചെലവ് 302480012 രൂപയും നീക്കി ബാക്കി 139397556 /-രൂപയും കണക്കാക്കുന്ന ബജറ്റാണ്.

  • വാര്‍ഷിക ബജറ്റ് 2026-27