ഗ്രാമ സഭ 27/06/2026 മുതല്‍ ആരംഭിക്കുന്നു.
June 27, 2026
ജനകീയാസൂത്രണം 2026/27, പി.എം.എ വൈ ജി ഗുണഭോക്താക്കളെ അംഗീകരിക്കല്‍,മാലിന്യ സംസ്കരണം,പെന്ഷന് അംഗീകാരം,2025/26 വരവ് ചെലവ് അംഗീകാരം എന്നീ അജണ്ടകള്‍ ഉള്‍പ്പെടുത്തി 27/06/2026 മുതല്‍ ഗ്രാമ സഭ ആരംഭിക്കുന്നു.ഗ്രാമ സഭ ഷെഡ്യൂള്‍ ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.