കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

 

          മാറാക്കര പഞ്ചായത്തിലും ഗ്രാമ പഞ്ചായത്തിന് വിട്ടു കിട്ടിയ സ്ഥാപനങ്ങളിലും  ദിവസേന വരുന്ന ആളുകള്‍ക്കും ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായ സേവനങ്ങളും മറ്റും സമയബന്ധിതമായി നല്‍കുകയും മാറാക്കര പഞ്ചായത്തും ഗ്രാമ പഞ്ചായത്തിന് വിട്ടു കിട്ടിയ സ്ഥാപനങ്ങളും ജനങ്ങളുടെ സ്വന്തം സ്ഥാപനമാണെന്ന ഒരു വികാരം ജനങ്ങളിലുണ്ടാക്കി മാറാക്കര പഞ്ചായത്തിനെ കേരളത്തിലെ മാതൃക പഞ്ചായത്താക്കി മാറ്റുക.

 

ദൗത്യം

          ഗ്രാമ പഞ്ചായത്തും വിട്ടു കിട്ടിയ സ്ഥാപനങ്ങളും  നല്‍കുന്ന എല്ലാ സേവനങ്ങളും നല്ല ഗുണ മേന്മയുള്ളതാക്കി മാറ്റുക