മാറാക്കര ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം.........കേരളോത്സവം 2026-13/10/20026 മുതല്‍ ആരംഭിക്കുന്നു......
ഗ്രാമ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലേക്ക് മുതല്‍കൂട്ടുന്നത് സംബന്ധിച്ച്

September 25, 2026

കേരള പഞ്ചായത്ത് രാജ് ആക്ട് 1994 വകുപ്പ് 169 പ്രകാരം മാറാക്കര ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലുള്ള
ആസ്തികള്‍ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിലേക്ക് ഏതെങ്കിലും തരത്തില്‍ ആക്ഷേപമുള്ളവര്‍ ഈ പരസ്യ തീയതി മുതല്‍ ഒരു മാസത്തിനുള്ളില്‍ ആക്ഷേപങ്ങള്‍ മതിയായ രേഖകള്‍ സഹിതം ഗ്രാമ പഞ്ചായത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം ടി ആസ്തികള്‍ മറ്റൊരറിയിപ്പില്ലാതെ ഗ്രാമ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിലേക്ക് മുതല്‍കൂട്ടുന്നതാണ് എന്ന് ഇതിനാല്‍ അറിയിക്കുന്നു.

  • ആസ്തി വിവരങ്ങള്‍