മാറാക്കര ഗ്രാമ പഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം.........കേരളോത്സവം 2026-13/10/20026 മുതല്‍ ആരംഭിക്കുന്നു......
കൊടിമരം ബോര്‍ഡ് ബാനര്‍ മറ്റു നിര്‍മ്മിതികളും നീക്കം ചെയ്യുന്നത് സംബന്ധിച്ച്

September 14, 2026

കൊടിമരം, ബോര്‍ഡ്, ബാനര്‍, മറ്റു നിര്‍മ്മിതികളും നീക്കം ചെയ്യണമെന്ന് ബഹു.ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആയതിനാല്‍ കൊടിമരം, ബോര്‍ഡ്, ബാനര്‍, മറ്റു നിര്‍മ്മിതികള്‍ എന്നിവ സ്ഥാപിച്ചവര്‍ തന്നെ ഇന്ന് തന്നെ സ്വന്തം ചെലവില്‍ നീക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഇനിയൊരറിയിപ്പ് കൂടാതെ ബോര്‍ഡ് ഒന്നിന് 5000 രൂപ പിഴ ഈടാക്കുന്നതും മറ്റു നിയമ നപടികള്‍ സ്വീകരിക്കുന്നതാണ് എന്നും അറിയിക്കുന്നു.

കൊടിമരം ബോര്‍ഡ് ബാനര്‍ മറ്റു നിര്‍മ്മിതികളും നീക്കം ചെയ്യുന്നത് സംബന്ധിച്ച്